Surprise Me!

കുട്ടനാടൻ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച്, വീഡിയോ കാണൂ | filmibeat Malayalam

2018-08-07 55 Dailymotion

Audio Launch of Movie Oru Kuttanadan Blog Starring Mega Star Mammootty <br />സംവിധായകൻ സേതു അണിയിച്ചൊരുക്കുന്ന കുട്ടനാടൻ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നു. മമ്മൂട്ടി നായകനാകുന്ന സിനിമയിൽ റായ് ലക്ഷ്മി ആണ് നായിക. ഒരു ഇടവേളയ്ക്കു ശേഷം ലാലു അലക്സ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കു ഉണ്ട്. ഇതിനോടകം തന്നെ ഇതിലെ ഗാനങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദനും ഇതിൽ ഒരു ഗാനം പാടിയിട്ടുണ്ട്. സംവിധായകൻ ജോഷി , ഉണ്ണിമുകുന്ദൻ ,സണ്ണി വെയിൻ , റിമി ടോമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. <br />#OruKuttanadanBlog

Buy Now on CodeCanyon